ശ്രീനു എസ്|
Last Modified വെള്ളി, 11 ജൂണ്‍ 2021 (07:59 IST)
സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍. ജ്വല്ലറി, തുണിക്കടകള്‍, ചെരുപ്പ്, കണ്ണട, പുസ്തകം എന്നിവ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴുമണിമുതല്‍ രാത്രി ഏഴുമണിവരെ തുറക്കാം. ബാങ്കുകളും ധനകാര്യസ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. വാഹന ഷോറൂമുകള്‍ക്ക് ഉച്ചയ്ക്ക് രണ്ടുമണിവരെ പ്രവര്‍ത്തിക്കാം.
അതേസമയം സംസ്ഥാനത്ത് നാളെയും മറ്റന്നാളും ട്രിപ്പിള്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് സംസ്ഥാനത്തുള്ളത്.