നാലുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണവില

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 30 സെപ്‌റ്റംബര്‍ 2021 (11:32 IST)
നാലുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണവില. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 34,440 രൂപയായി. ഈമാസം തുടക്കത്തില്‍ സ്വര്‍ണത്തിന് 35,440 രൂപയായിരുന്നു. ഒരു മാസം തികയുമ്പോള്‍ 1000 രൂപയുടെ കുറവാണ് വന്നിരിക്കുന്നത്.
അതേസമയം ആഗസ്റ്റ് മാസം തുടക്കത്തില്‍ സ്വര്‍ണം പവന് 35,000 രൂപ വിലയുണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :