നെല്‍വിന്‍ വില്‍സണ്‍|
Last Modified ഞായര്‍, 2 മെയ് 2021 (11:41 IST)
പേരാമ്പ്രയില്‍ നിന്ന് ജനവിധി തേടിയ മന്ത്രി ടി.പി.രാമകൃഷ്ണന് ജയിച്ചു. ലീഗ് സ്ഥാനാര്‍ഥി സി.എച്ച്.ഇബ്രാഹിംകുട്ടിയെയാണ് രാമകൃഷ്ണന് തോല്‍പ്പിച്ചത്. 6173 വോട്ടുകള്‍ക്കാണ് വിജയം. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ടി.പി.രാമകൃഷ്ണന് പിന്നിലായിരുന്നു എങ്കിലും പിന്നീട് ലീഡ് ഉയര്‍ത്തി.