വ്യാജ ഡോക്ടറാണെന്ന് ആയൂര്‍വേദ ഡോക്ടര്‍മാര്‍ സ്വയം സമ്മതിച്ചതിന് നന്ദി: വൈദ്യമഹാസഭ

ശ്രീനു എസ്| Last Modified ബുധന്‍, 9 ഡിസം‌ബര്‍ 2020 (17:42 IST)
തിരുവനന്തപുരം: തങ്ങള്‍ വ്യാജ ഡോക്ടര്‍മാരാണെന്ന് ആയൂര്‍വേദ ഡോക്ടര്‍മാര്‍ സ്വയം സമ്മതിച്ചതിന് നന്ദി അര്‍പ്പിക്കുന്നതായി വൈദ്യമഹാസഭ പ്രസ്താവനയില്‍ അറിയിച്ചു. കേരളത്തിലെ ആയൂര്‍വേദ ഡോക്ടര്‍മാര്‍ വ്യാജ ഡോക്ടര്‍മാരാണെന്ന സത്യം കേരള ജനസമൂഹത്തിനു മുന്നില്‍ ആദ്യം അവതരിപ്പിച്ചത് വൈദ്യമഹാസഭയായിരുന്നു. സര്‍ജറി പഠിക്കാതെ സര്‍ജനാണെന്ന സര്‍ട്ടിഫിക്കറ്റുമായി നടന്ന് ആയൂര്‍വേദ ഡോക്ടര്‍മാര്‍ നാട്ടുകാരുടെ മുന്നില്‍ കണ്ണില്‍ പൊടിയിടുകയാണ്. ഇക്കാര്യം തുറന്നു പറഞ്ഞപ്പോള്‍ പല ആയൂര്‍വേദ ഡോക്ടര്‍മാരും വൈദ്യമഹാസഭ ചെയര്‍മാന്‍ മാന്നാര്‍ ജി. രാധാകൃഷ്ണന്‍ വൈദ്യരെ വിളിച്ച് മോശമായി സംസാരിച്ചെന്നു മാത്രമല്ല പാണ്ടി ലോറി കയറ്റി തീര്‍ത്തുകളയുമെന്നുവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഡിഗ്രിക്ക് സര്‍ജറി പഠിക്കാത്ത ആയൂര്‍വേദ ഡോക്ടറെ എങ്ങനെ പി.ജി പഠിപ്പിക്കുമെന്ന് ആദ്യം ചോദ്യം ഉന്നയിച്ചത് വൈദ്യമഹാസഭയായിരുന്നു. ഈ ചോദ്യം പിന്നീട് കേരള സമൂഹം ഏറ്റെടുത്തു. ഇതേ വിഷയം തന്നെയാണ് ആയൂര്‍വേദ ഡോക്ടര്‍മാരുടെ സഹോദര സംഘടനയും അലോപ്പൊതി ഡോക്ടര്‍മാരുടെ പൊതു സംഘടനയായ ഐ.എം.എ. നേതാക്കള്‍
ആയൂര്‍വേദ ഡോക്ടര്‍മാര്‍ക്കെതിരേ ഇപ്പോള്‍ ചോദിച്ചു കൊണ്ടിരിക്കുന്നത്. നാട്ടുകാരുടെ ചോദ്യ ശരങ്ങളില്‍പെട്ട് തീര്‍ത്തും ഒറ്റപ്പെട്ടുപോയിരിക്കുകയാണ് കേരളത്തിലെ ആയൂര്‍വേദ ഡോക്ടര്‍മാര്‍. സര്‍ജന്‍മാരാണെന്നും യഥാര്‍ഥ ഡോക്ടര്‍മാരാണെന്നും അഭിനയിച്ചു നടന്ന് 60 വര്‍ഷത്തോളമായി കേരളീയരെ പറ്റിച്ചു പോന്ന ആയൂര്‍വേദ ഡോക്ടര്‍മാര്‍ക്ക് ഇനി തുടര്‍ന്ന് പറ്റിക്കാനാകില്ല. ഒറിജിയല്‍ ഡോക്ടറാണെന്ന
ആയൂര്‍വേദ ഡോക്ടര്‍മാരുടെ പൊയ്മുഖം എല്ലാവരും ചേര്‍ന്ന് വലിച്ചുകീറിയിരിക്കുകയാണെന്നും വൈദ്യമഹാസഭ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

വീണ്ടും ചൈനയുടെ കടുംവെട്ട്: അമേരിക്കന്‍ വിമാന കമ്പനിയായ ...

വീണ്ടും ചൈനയുടെ കടുംവെട്ട്: അമേരിക്കന്‍ വിമാന കമ്പനിയായ ബോയിങ്ങുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം
അമേരിക്കയില്‍ നിന്ന് വിമാനങ്ങളോ വിമാനങ്ങളുമായി ബന്ധപ്പെട്ട സാമഗ്രികളോ വാങ്ങുന്നത് ...

മുസ്ലിങ്ങള്‍ പഞ്ചറൊട്ടിക്കുന്നവര്‍; മോദിയുടെ വര്‍ഗീയ ...

മുസ്ലിങ്ങള്‍ പഞ്ചറൊട്ടിക്കുന്നവര്‍; മോദിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ വിമര്‍ശനം ശക്തം
കഴിഞ്ഞദിവസം ഹരിയാനയിലെ ഹിസാറില്‍ നടന്ന പൊതു പരിപാടിയാണ് പ്രധാനമന്ത്രി വിവാദ പരാമര്‍ശം ...

ഉഭയ സമ്മതപ്രകാരമുള്ള വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് ...

ഉഭയ സമ്മതപ്രകാരമുള്ള വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി
വിവാഹിതയായ യുവതി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്

ഇന്ന് ചൂട് കനക്കും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ന് ചൂട് കനക്കും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ചാര പ്രവര്‍ത്തി തടയണം; അമേരിക്കയിലേക്ക് പോകുന്ന ...

ചാര പ്രവര്‍ത്തി തടയണം; അമേരിക്കയിലേക്ക് പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് സാധാരണ ഫോണും ലാപ്‌ടോപ്പും മതിയെന്ന് യൂറോപ്യന്‍ യൂണിയന്‍
താല്‍ക്കാലിക ഉപയോഗത്തിനുള്ള ബര്‍ണര്‍ ഫോണുകളാണ് നല്‍കിയിട്ടുള്ളത്.