സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 14 സെപ്‌റ്റംബര്‍ 2021 (08:24 IST)
സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ ഇന്നുമുതല്‍ നിലവില്‍ വരും. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ മ്യൂസിയങ്ങള്‍ ഇന്നുമുതല്‍ തുറക്കും. കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ ഇന്ന് വൈകുന്നേരം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനമെടുക്കും.
സാമൂഹിക അകലം പാലിച്ച് ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള അനുമതി നല്‍കയേക്കും. കൂടാതെ ബാറുകള്‍ തുറക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനം എടുക്കും.