ശ്രീനു എസ്|
Last Modified ബുധന്‍, 30 ജൂണ്‍ 2021 (07:55 IST)
സംസ്ഥാനത്ത് ഇന്നുമുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. ടിആര്‍പി 18ശതമാനത്തിനു മുകളിലുള്ള പ്രദേശങ്ങളെ ഡി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടിആര്‍പി 18 മുകളില്‍ 80പ്രദേശങ്ങളാണ് ഉള്ളത്. അതേസമയം ടിആര്‍പി ആറിനു താഴെയുള്ള പ്രദേശങ്ങളെയാണ് എ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ആറിനും 12നും ഇടയിലുള്ള പ്രദേശങ്ങള്‍ ബി കാറ്റഗറിയിലും 12നും18നും ഇടയിലെ പ്രദേശങ്ങള്‍ സി കാറ്റഗറിയിലുമാണുള്ളത്.