ബജറ്റില്‍ തിരുവനന്തപുരത്തിന് അര്‍ഹമായ പരിഗണന: ആരോഗ്യമന്ത്രി

 ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍ , സംസ്ഥാന ബജറ്റ് , തിരുവനന്തപുരം
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 16 മാര്‍ച്ച് 2015 (19:42 IST)
തലസ്ഥാനനഗരിയുടെ സമഗ്ര വികസനത്തിന് അര്‍ഹമായ പരിഗണന നല്‍കിക്കൊണ്ടുള്ള സാമ്പത്തിക വകയിരുത്തലുകളാണ് സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് തിരുവനന്തപുരം എംഎല്‍എ കൂടിയായ ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍. തലസ്ഥാന മേഖലാ വികസനത്തിന് കേന്ദ്ര-സംസ്ഥാന -സ്വകാര്യപങ്കാളിത്തത്തോടുകൂടി വിഭാവനം ചെയ്ത 1466 കോടി രൂപയുടെ പദ്ധതിയില്‍ 278 കോടി സംസ്ഥാന വിഹിതമായി ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. 2000 കോടി രൂപയുടെ 11 വന്‍കിട അടിസ്ഥാന വികസന പദ്ധതിയില്‍ ആറെണ്ണം ജില്ലയുടെ വിവിധ മേഖലകളുമായി ബന്ധപ്പെട്ടവയാണ്.

തിരുവനന്തപുരം-ചെങ്ങന്നൂര്‍ സബ് അര്‍ബന്‍ റെയില്‍ കോറിഡോര്‍, എയര്‍പോര്‍ട്ട് മൊബിലിറ്റി ഹബ്, മോണോ റെയില്‍, തലസ്ഥാന മേഖലാ വികസനം, വിഴിഞ്ഞം തുറമുഖം, ദേശീയ ഗെയിംസിനോടനുബന്ധിച്ചുള്ള കായിക വികസനം എന്നിവയാണ് അവ. കരമന-കളിക്കാവിള നാലുവരിപാത രണ്ടാംഘട്ട വികസനം ഈ വര്‍ഷത്തെ 14 സംസ്ഥാന ഫ്‌ളാഗ്ഷിപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കും. പ്രാവച്ചമ്പലം-വഴിമുക്ക് സ്‌ട്രെച്ചിലെ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായാലുടന്‍ പദ്ധതി നിര്‍വ്വഹണം ആരംഭിക്കും. ട്രിഡ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 25 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ പുതിയ പദ്ധതികള്‍ക്കായി 69 കോടി രൂപയാണ് മാറ്റിവച്ചിട്ടുള്ളത്. തിരുവനന്തപുരം ആര്‍സിസിക്ക് സ്റ്റേറ്റ് കാന്‍സര്‍ സെന്ററായി ഉയര്‍ത്തുന്നതിനുള്ള സംസ്ഥാന വിഹതമായ 15 കോടി ഉള്‍പ്പെടെ 38.5 കോടിയും ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് പിഎംഎസ്എസ്വൈ പദ്ധതിയുടെ സംസ്ഥാന വിഹിതമായ 10 കോടി ഉള്‍പ്പെടെ 22 കോടി രൂപയും ജലസംഭരണിയും പമ്പ് ഹൗസും സ്ഥാപിക്കുന്നതിന് 75 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.


കണ്ണാശുപത്രിക്ക് രണ്ടുകോടി, അനലറ്റിക്കല്‍ ലബോറട്ടറി നവീകരണത്തിന് ഒരു കോടി, ഫാര്‍സ്യൂട്ടിക്കല്‍ സയന്‍സ് കോളേജ് വികസനത്തന് ഒരു കോടി എന്നിവയാണ് തിരുവനന്തപുരത്തിനുള്ള മറ്റ് വകയിരുത്തലുകള്‍. ശാസ്ത്രീയ നടവഴികളും നടപ്പാതകളും റോഡ് ക്രോസിംഗും ഒരുക്കുന്നതിന് മൂന്ന് നഗരങ്ങള്‍ക്കായി അനുവദിച്ച 20 കോടിയുടെ പദ്ധതിയില്‍ തിരുവനന്തപുരവും ഉള്‍പ്പെടുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

എസ്എഫ്‌ഐ കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിരുദ്ധ സംഘടന, ...

എസ്എഫ്‌ഐ കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിരുദ്ധ സംഘടന, പിരിച്ചുവിടണം: വിഡി സതീശന്‍
കഴിഞ്ഞദിവസം രാത്രി കേരള യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇറങ്ങി വന്ന കെഎസ്യുകാരെ ...

ചൈനയോടാണോ കളി? യുഎസിനെതിരെ കൂട്ടായ നീക്കത്തിനു ആഹ്വാനം

ചൈനയോടാണോ കളി? യുഎസിനെതിരെ കൂട്ടായ നീക്കത്തിനു ആഹ്വാനം
ചൈനയിലേക്കുള്ള യുഎസ് ഇറക്കുമതിക്ക് 125 ശതമാനം അധികം തീരുവ നല്‍കണമെന്ന് ചൈനീസ് പ്രസിഡന്റ് ...

അടിക്ക് തിരിച്ചടി: അമേരിക്കയില്‍ നിന്ന് ചൈനയിലേക്കുള്ള ...

അടിക്ക് തിരിച്ചടി: അമേരിക്കയില്‍ നിന്ന് ചൈനയിലേക്കുള്ള ഇറക്കുമതിക്ക് 125 ശതമാനം അധിക തീരുവ
പുതിയ തീരുവ നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ചൈന അറിയിച്ചു.

വാദം കേള്‍ക്കുന്നതിനിടെ ജഡ്ജിമാരെ ഗുണ്ടകളെന്ന് വിളിച്ച് ...

വാദം കേള്‍ക്കുന്നതിനിടെ ജഡ്ജിമാരെ ഗുണ്ടകളെന്ന് വിളിച്ച് അഭിഭാഷകന്‍; ആറുമാസം തടവ് ശിക്ഷ
അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് മാരായ ഋതുരാജ് അവസ്തി, ദിനേശ് കുമാര്‍ സിങ് എന്നിവരുടെ ...

ഗുജറാത്തില്‍ 2023-24 കാലത്ത് ബിജെപിക്ക് സംഭാവനയായി ലഭിച്ചത് ...

ഗുജറാത്തില്‍ 2023-24 കാലത്ത് ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 402 കോടി രൂപ, കോണ്‍ഗ്രസിന് 2.45 കോടി; തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പുറത്ത്
ഗുജറാത്തില്‍ 2023-24 കാലത്ത് ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 402 കോടി രൂപ. അതേസമയം ...