രേണുക വേണു|
Last Modified വെള്ളി, 11 മാര്‍ച്ച് 2022 (11:37 IST)
സംസ്ഥാന ബജറ്റില്‍ വന്‍ പ്രഖ്യാപനവുമായി സര്‍ക്കാര്‍. ലൈഫ് പദ്ധതി വഴി ഒരു ലക്ഷത്തി ആറായിരം വീടുകളും 2,909 ഫ്ളാറ്റുകളും കൂടി നിര്‍മ്മിക്കുമെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പ്രഖ്യാപിച്ചു.