പാത്തുമ്മയുടെ ആടിൽ തുടങ്ങിയ ബജറ്റ് എം ടിയിൽ നിൽക്കുന്നു, അടുത്തതാര്? കവിത ചൊല്ലുമോ തോമസ് ഐസക്

വെള്ളി, 2 ഫെബ്രുവരി 2018 (08:59 IST)

ബജറ്റ് അവതരണത്തിന് സാഹിത്യത്തെ ആദ്യമായി കൂട്ടുപിടിച്ചത് ധനമന്ത്രി തോമസ് ഐസക് ആണ്. കടുകട്ടിയായ ബജറ്റിനെ മയപ്പെടുത്തുകയായിരുന്നു ഇതിലൂടെ തോമസ് ഐസക്. തോമസ് ഐസക് അദ്ദേഹത്തിന്റെ രണ്ടാം ബജറ്റിലാണ് ആദ്യമായി സാഹിത്യത്തെ കൂട്ടുപിടിച്ചത്. 
 
രണ്ടാം ബജറ്റിൽ ബഷീറിന്റെ പാത്തുമ്മയുടെ ആടിനെയായിരുന്നു ധനമന്ത്രി കൂട്ടുപിടിച്ചത്. കഴിഞ്ഞ ബജറ്റ് വരെ അതിനു മാറ്റമുണ്ടായിട്ടില്ല. എംടി വാസുദേവന്‍ നായരില്‍ എത്തിനില്‍ക്കുകയാണ് തോമസ് ഐസക്കിന്റെ ‘സാഹിത്യ ഭ്രമം’. ഒരു തവണ ബജറ്റില്‍ ചേര്‍ക്കാന്‍ ഒഎന്‍വി പ്രത്യേകമായി കവിത എഴുതി നല്‍കി. 
 
ഇത്തവണയും ബജറ്റില്‍ സാഹിത്യം ഉണ്ടാകുമെന്നു തന്നെയാണ് ധനമന്ത്രി വ്യക്തമാക്കുന്നു. 'ബജറ്റിലെ കഠിനപദങ്ങളുടെ വിരസത ഒഴിവാക്കാന്‍ സാഹിത്യം ആവശ്യമാണെന്നാണ് തോമസ് ഐസക്കിന്റെ നിലപാട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ബജറ്റിന്റെ കേന്ദ്രബിന്ദു സാമൂഹിക സുരക്ഷയെന്ന് ധനമന്ത്രി

പിണറായി സർക്കാരിന്റെ മൂന്നാം ബജറ്റ് ഇന്ന് ധനമന്ത്രി ടി എം തോമസ് ഐസക്ക് നിയമസഭയിൽ ...

news

ഇനി ഒരു വര്‍ഷം കൂടിയല്ലേ ഭരണത്തിലുള്ളൂ ! വളരെ നന്ദിയുണ്ട്; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് രാഹുൽ ഗാന്ധി

ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി കഴിഞ്ഞ ദിവസം അ​വ​ത​രി​പ്പി​ച്ച കേ​ന്ദ്ര ബ​ജ​റ്റി​നെ‌ ...

news

പിണറായി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ഇന്ന്; ഭൂമിയുടെ ന്യായവില വർധിപ്പിച്ചേക്കുമെന്ന് സൂചന

പിണറായി സർക്കാരിന്റെ മൂന്നാം ബജറ്റ് ഇന്ന്. ധനമന്ത്രി ടി.എം.തോമസ് ഐസക്കാണ് ഇന്ന് രാവിലെ 9 ...

Widgets Magazine