സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 11 ഒക്ടോബര്‍ 2022 (07:49 IST)
കേരള ബാങ്കിന് 48 ലക്ഷം രൂപ പിഴച്ചു ചുമത്തി ആര്‍ബിഐ. 1949 ബാങ്കിംഗ് നിയന്ത്രണ നിയമത്തിലെ 19 ആം വകുപ്പ്, ബുള്ളറ്റ് റിപ്പേ പെയ്മെന്റ് (വായ്പ കാലാവധിയുടെ അവസാനം പലിശയും മുതലും അടയ്ക്കുന്ന രീതി) വ്യവസ്ഥയില്‍ നല്കുന്ന സ്വര്‍ണ്ണ വായ്പകള്‍ സംബന്ധിച്ച് ചട്ടം എന്നിവ പാലിക്കാതിരുന്നതിനാണ് നടപടി. സംഭവത്തില്‍ കേരള ബാങ്കിന്റെ മറുപടി കൂടി കേട്ടശേഷമാണ് പിഴ ചുമത്തിയത്.