മനോജ് വധം: സിബിഐ അന്വേഷണത്തെ അനുകൂലിച്ച് വി എസ് അച്യുതാനന്ദന്‍

കൊച്ചി| Last Modified ഞായര്‍, 14 സെപ്‌റ്റംബര്‍ 2014 (15:40 IST)
സിബിഐ അന്വേഷണത്തെ എതിര്‍ത്ത കണ്ണൂര്‍ ജില്ലാ നേതൃത്വത്തിത്തെ തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍.

കേസ് സി.ബി.ഐയ്ക്കു വിടാനുള്ള സര്‍ക്കാരിന്റെ നീക്കത്തോട് കേസ് സിബിഐയ്ക്ക് വിടുകയല്ലാതെ സര്‍ക്കാര്‍ മറ്റെന്തു ചെയ്യാനാണെന്നാണ് വി എസ് പ്രതികരിച്ചത്.

ചോദ്യങ്ങള്‍ക്ക് എനിക്ക് മുന്നോട്ട് പോവാന്‍ വഴി തരൂ എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറാനാണ് ശ്രമിച്ചത്.നേരത്തെ സി.ബി.ഐ അന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ നീക്കത്തെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ രംഗത്ത് വന്നിരുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :