എ കെ ജെ അയ്യര്‍|
Last Updated:
ഞായര്‍, 6 സെപ്‌റ്റംബര്‍ 2020 (10:09 IST)
വിവാദമായ പോള്‍
മുത്തൂറ്റ് വധ കേസിലെ രണ്ടാമത്തെ പ്രതിയായ കുപ്രസിദ്ധ ക്രിമിനല്‍ കാരി സതീശനെ (37) മാല പിടിച്ചുപറിച്ച കേസില്‍ പോലീസ് അറസ്‌റ് ചെയ്തു.
ചങ്ങനാശേരി നാലുകോടി വേഷ്ണാല്‍ ആനിക്കുടി
ജോയിച്ചന്റെ വീട്ടില്‍ കയറി മകന്‍ പീറ്ററിന്റെ കഴുത്തില്‍ വടിവാള്‍ വച്ച് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ മാല പിടിച്ചുപറിച്ചത്. നാലുകോടി സ്വാദേശിയായ സതീശന്‍ നിരവധി ക്രിമിനല്‍
കേസുകളിലെ പ്രതിയാണ്.