കണ്ണൂരില്‍ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു

കണ്ണൂര്‍| JOYS JOY| Last Modified തിങ്കള്‍, 27 ജൂലൈ 2015 (11:21 IST)
കണ്ണൂരില്‍ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. കണ്ണൂരിലെ പൊതുവാശേരിയില്‍ ആണ് വീട് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് അപകടം ഉണ്ടായത്.

അപകടത്തില്‍ 45 വയസുകാരനായ ബാബു എന്നയാള്‍ മരിച്ചു.

മണ്ണിനടിയില്‍പ്പെട്ടു പോയ സുബൈര്‍ എന്നയാളെ രക്ഷിക്കാന്‍ ശ്രമം നടന്നു വരികയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :