സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 21 ഒക്‌ടോബര്‍ 2022 (13:55 IST)
കണ്ണൂരില്‍ ലഹരി വാങ്ങാന്‍ പണം നല്‍കാത്തതിന് അമ്മയുടെ കൈവെട്ടി മകന്‍. കണ്ണൂര്‍ വടക്കേ പൊയിലൂരില്‍ ആണ് സംഭവം. വടക്കയില്‍ ജാനുവിനെയാണ് മകനായ നിഖില്‍ രാജ് വെട്ടി പെരിക്കേല്‍പ്പിച്ചത്. പരിക്കേറ്റ ജാനുവിനെ പോലീസ് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇവരുടെ രണ്ടു കൈക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.ഹ അതേസമയം മാതാവ് പരാതി നല്‍കാന്‍ തയ്യാറാകാത്തതിനാല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.