കണ്ണൂരിൽ കാർ നിയന്ത്രണം വിട്ടുമറിഞ്ഞ് രണ്ട് മരണം; ആറുപേർക്ക് പരുക്ക്

കണ്ണൂര്‍ കീച്ചേരിയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു

കണ്ണൂര്‍, കാർ, അപകടം, മരണം kannur, car, accident, death
കണ്ണൂര്‍| സജിത്ത്| Last Modified ശനി, 9 ഏപ്രില്‍ 2016 (07:39 IST)
കണ്ണൂര്‍ കീച്ചേരിയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. തൃക്കരിപ്പൂര്‍ സ്വദേശികളായ ബാബു, ലക്ഷ്മി എന്നിവരാണ് മരിച്ചത്.

ആറു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്. അമിതവേഗമാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :