കോഴിക്കോട്-കണ്ണൂര്‍ അതിര്‍ത്തിയില്‍ ബോംബ് സ്ക്വാഡ് തെരച്ചില്‍ നടത്തുന്നു

കണ്ണൂര്‍| jibin| Last Modified ചൊവ്വ, 13 മെയ് 2014 (11:08 IST)
കോഴിക്കോട്-കണ്ണൂര്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ പൊലീസ് ബോംബ് സ്ക്വാഡ് തെരച്ചില്‍ നടത്തുന്നു. പ്രദേശത്ത് സ്ഫോടനവസ്തുക്കള്‍ ഉണ്ടെന്നും വോട്ടെണ്ണല്‍ ദിവസം
മേഖലയില്‍ അക്രമത്തിന് സാധ്യതയുണ്ടെന്നുമാണ് വിവരം ലഭിച്ചത്. ഇതിനെ തുടര്‍ന്ന് ചോമ്പാല, അഴിയൂര്‍ പ്രദേശങ്ങളിലാണ് പൊലീസ് തെരച്ചില്‍ ശക്തമാക്കിയത്




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :