Widgets Magazine Widgets Magazine

സാമാന്യബുദ്ധി പ്രയോഗിക്കാന്‍ പൊലീസിന് കഴിഞ്ഞിരുന്നെങ്കില്‍ ഈ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നു: കാനം രാജേന്ദ്രന്‍

തിരുവനന്തപുരം, ഞായര്‍, 9 ഏപ്രില്‍ 2017 (14:20 IST)

Widgets Magazine

ജിഷ്ണുവിന്റെ അമ്മയ്ക്കും കുടുംബത്തിനും നേരെയുണ്ടായ പൊലീസ് നടപടി അനാവശ്യം തന്നെയെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍‍. ഇക്കാര്യത്തില്‍ പൊലീസ് അല്‍പം സംയമനം പാലിക്കണമായിരുന്നുവെന്നും ഇക്കാര്യവുമായി ബന്ധപ്പെട്ട് സിപിഎമ്മുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ശ്രമിക്കുന്നുണ്ടെന്നും കാനം സൂചന നല്‍കി.
 
സ്വയം ന്യായീകരിക്കുന്ന തരത്തിലാവും പൊലീസിന്റെ എല്ലാ റിപ്പോര്‍ട്ടും. ജൂഡീഷ്യല്‍ അന്വേഷണത്തില്‍ മാത്രമാണ് വ്യത്യസ്തമായ റിപ്പോര്‍ട്ട് വന്നിട്ടുള്ളത്. പൊലീസ് സാമാന്യബുദ്ധി പ്രയോഗിച്ചിരുന്നെങ്കില്‍ ഇത്തരം അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നു. പൊലീസിനെ എങ്ങനെ സര്‍ക്കാരിനും ജനങ്ങള്‍ക്കും എതിരാക്കാന്‍ കഴിയുമെന്ന് ഗവേഷണം നടത്തുന്നവരാണ് ഇതിനുപിന്നിലെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.  



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ശ്രീനഗറിൽ വോട്ടെടുപ്പിനിടെ വെടിവയ്പ്പ്; മൂന്ന് മരണം

ശ്രീനഗർ ലോക്സഭാ മണ്ഡലത്തിൽ വോട്ടെടുപ്പിനിടെയുണ്ടായ അക്രമത്തിൽ മൂന്ന് പേര്‍ മരിച്ചു. ...

news

ജിഷ്ണു കേസില്‍ ഉയര്‍ന്നുവന്ന ജനവികാരം ചര്‍ച്ച ചെയ്യാനുള്ള ബാധ്യത ഇടതുപക്ഷത്തിനുണ്ട്; കാരാട്ടിന് മറുപടിയുമായി പന്ന്യന്‍ രവീന്ദ്രന്‍

സിപിഐ പ്രതിപക്ഷത്തല്ലെന്ന കാര്യം ഓര്‍മ്മവേണമെന്ന സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് ...

news

ബഹുനില കെട്ടിടം തകര്‍ന്നു വീണ് ആറു മരണം; നാലുപേര്‍ക്ക് ഗുരുതര പരുക്ക്

ദക്ഷിണ പോളണ്ടിൽ മൂന്നു നില കെട്ടിടം തകർന്നു വീണ് ആറു മരണം. നാലു പേർക്കു ഗുരുതരമായി ...

news

ജിഷ്ണു കേസിലെ പിടികിട്ടാപ്പുള്ളി നാട്ടില്‍ സുഖമായി കഴിയുന്നുവെന്ന് അമ്മാവൻ ശ്രീജിത്ത്

ജിഷ്ണു കേസിലെ പിടികിട്ടാപ്പുള്ളിയും നെഹ്റു കോളേജിലെ ഇൻവിജിലേറ്ററുമായ് പ്രവീൺ ...

Widgets Magazine Widgets Magazine