കൊല്ലപ്പെടുന്നവര്‍ക്കാണ് കൊല്ലുന്നവരേക്കാള്‍ ദീര്‍ഘായുസ്സ്, അവര്‍ പിന്നെയും ഉയിര്‍ത്തെഴുന്നേറ്റുകൊണ്ടിരിക്കും; വൈറലാകുന്ന പോസ്റ്റ്

ബുധന്‍, 6 സെപ്‌റ്റംബര്‍ 2017 (12:59 IST)

Widgets Magazine

ഹിന്ദുത്വവാദികള്‍ വെടിവെച്ചുകൊന്ന മാധ്യമപ്രവര്‍ത്തകയായ ഗൌരി ലങ്കേഷിന്റെ വാക്കും പ്രവര്‍ത്തനവും ഇല്ലാതാക്കന്‍ കഴിയില്ലെന്ന് പ്രശസ്ത എഴുത്തുകാരി കെ ആര്‍ മീര. വെടിയുണ്ടകളേറ്റു തൊണ്ട തുളഞ്ഞാല്‍ അവരുടെ ശബ്ദം നിലയ്ക്കുമോ? അവര്‍ പറഞ്ഞ വാക്കുകളും അവയുടെ അര്‍ത്ഥങ്ങളും ഇല്ലാതാകുമോ? കൊല്ലപ്പെടുന്നവര്‍ക്കാണ് കൊല്ലുന്നവരേക്കാള്‍ ദീര്‍ഘായുസ്സ്. അവര്‍ പിന്നെയും പിന്നെയും ഉയിര്‍ത്തെഴുന്നേറ്റുകൊണ്ടേയിരിക്കുമെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മീര പറയുന്നു.
 
പോസ്റ്റ് വായിക്കാം:Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

'ഗൌരി ലങ്കേഷ് കൊല്ലപ്പെട്ടത് നന്നായി' - വൈറലാകുന്ന വാക്കുകള്‍

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൌരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യമെങ്ങും ...

news

ഗൗരി ലങ്കേഷിന്റെ കൊലപാതകം ആഘോഷമാക്കി സംഘപരിവാറും ബിജെപിയും; നേതൃത്വം നല്‍കി മധ്യമപ്രവര്‍ത്തകര്‍

വ​ർ​ഗീ​യ വാ​ദി​ക​ളു​ടെ തോ​ക്കി​നി​ര​യായ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ ...

news

ഗോഡ്സേ ആണ് ഗുരു; മറക്കാന്‍ പാടില്ലാത്ത കൊലപാതകങ്ങള്‍

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയായ ഗൌരി ലങ്കേഷ് അഞ്ജാതരുടെ വെടിയേറ്റ് മരണപ്പെട്ട ...

news

ഇപ്പോഴും മലയാള സിനിമയുടെ രാജാവ് ദിലീപ് തന്നെ!

ജയിലിലാണെങ്കിലും ദിലീപിന്‍റെ വിരല്‍ത്തുമ്പുകള്‍ ചലിക്കുന്നതിന് അനുസരിച്ചാണ് മലയാള സിനിമ ...

Widgets Magazine