ജസ്റ്റിസ് ആന്റണി ഡൊമിനിക് കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ്

കൊച്ചി, വെള്ളി, 3 നവം‌ബര്‍ 2017 (17:46 IST)

Lawmakers with Criminal Cases , Kerala HC , Justice Antony Dominic , Acting Chief Justice , കേരള ഹൈക്കോടതി ,  ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് , ജസ്റ്റിസ് , ആന്റണി ഡൊമിനിക്ക്

കേരള ഹൈക്കോടതിയുടെ ആക്റ്റിംഗ് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ആന്റണി ഡൊമിനിക്കിനെ നിയമിച്ചു. ശനിയാഴ്ച സ്ഥാനം ഒഴിയുന്ന ജസ്റ്റിസ്സ് നവനീതി പ്രസാദ് സിംഗിനു പകരമാണ് ആന്റണി ഡൊമിനിക്കിനെ നിയമിച്ചത്. നവംബർ ആറിനാണ് അദ്ദേഹം ചുമതലയേൽക്കുക.
 
1956 ൽ ജനിച്ച ജസ്റ്റിസ് ആന്റണി ഡൊമിനിക് മംഗലാപുരത്തെ എസ് ഡി എം ലോ കോളേജിൽ നിന്നാണ് നിയമ ബിരുദം നേടിയത്. 1986ൽ കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് തുടങ്ങി. 2007 ൽ കേരള ഹൈക്കോടതിയിൽ അഡിഷണൽ ജഡ്ജായി നിയമിതനായി. 2008 ൽ സ്ഥിരം ജഡ്ജായി നിയമിതനായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ചങ്ക് തകര്‍ത്ത വാര്‍ത്തയ്‌ക്ക് പിന്നില്‍ ഒരു സംഭവമുണ്ട്; മിയ ഖലീഫ വരാത്തത് ഇക്കാരണത്താല്‍!

ലോകത്താകമാനം ആരാധകരുള്ള പോണ്‍ താരമാണ് ലബനീസ് സുന്ദരിയാ‍യ മിയ ഖലീഫ. ബെയ്‌റൂട്ടില്‍ ജനിച്ച് ...

news

ആമീര്‍ ഖാന്‍ കുറ്റക്കാരനാകുമോ ?; ‘ഞാന്‍ ആത്മഹത്യ ചെയ്യാനൊരുങ്ങുകയാണ്’- വാര്‍ത്താക്കുറിപ്പുമായി കെആര്‍കെ

കെആര്‍കെയുടെ നടപടിക്കെതിരെ അമീര്‍ ട്വിറ്ററിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ...

news

അമിത് ഷായുടെ റാലിയില്‍ ഒഴിഞ്ഞ കസേര; ക്യാമറയ്ക്കുമുമ്പില്‍ ശക്തികാണിക്കാനെങ്കിലും കസേര നിറയ്ക്കണമെന്ന് നേതാക്കള്‍

അമിത് ഷാ പങ്കെടുത്ത റാലിയിലെ ജനപങ്കാളിത്തക്കുറവ് ചര്‍ച്ചയാക്കി കര്‍ണാടകയിലെ ബിജെപി. ഒരു ...

Widgets Magazine