സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യണം: സംയുക്ത പ്രസ്താവനയുമായി സാമൂഹിക പ്രവർത്തകർ

അഭിറാം മനോഹർ| Last Modified ഞായര്‍, 24 ജൂലൈ 2022 (08:54 IST)
സിവിക് ചന്ദ്രനെതിരെയുള്ള ലൈംഗിക പീഡന പരിധിയിൽ അന്വേഷണം വേഗത്തിലാക്കണമെന്നും അറസ് ചെയ്യണമെന്നും ആവശ്യപ്പെട്ട് സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖർ ഒപ്പുവെച്ച് സംയുക്ത പ്രസ്താവനയിറക്കി.

കെകെ കൊച്ച്,സി എസ് ചന്ദ്രിക,അശോകൻ ചെരുവിൽ,രേഖാരാജ്,ശീതൾ ശ്യാം,സണ്ണി കപ്പിക്കാട്,അഡ്വ ഹരീഷ് വാസുദേവൻ,ബിന്ദു അമ്മിണി,ജിയോ ബേബി,എച്മുകുട്ടി,ലാലി പി എം തുടങ്ങി നൂറോളം പേരാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :