ജിഷയ്ക്ക് നീതി തേടി ടെക്‌നോ പാര്‍ക്കും; നീതിതേടി മൌനജാഥയും കാന്‍ഡില്‍ ലൈറ്റ് വിജിലുമായി ടെക്കികള്‍

ജിഷയ്ക്ക് നീതി തേടി ടെക്‌നോ പാര്‍ക്കും; നീതിതേടി മൌനജാഥയും കാന്‍ഡില്‍ ലൈറ്റ് വിജിലുമായി ടെക്കികള്‍

തിരുവനന്തപുരം| JOYS JOY| Last Modified ശനി, 7 മെയ് 2016 (11:51 IST)
പെരുവാമ്പൂരില്‍ ക്രൂരമായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയ്ക്ക് നീതി തേടി ടെക്‌നോപാര്‍ക്കും. മൌനജാഥയും കാന്‍ഡില്‍ ലൈറ്റ് വിജിലുമായാണ് ‘ ജിഷയ്ക്ക് നീതി ലഭ്യമാക്കുക’ ടെക്കികള്‍ സമരത്തില്‍ പങ്കാളികളായത്.

ഐ ബി എസ്സിൽ ജോലി ചെയ്യുന്ന അഞ്ജന ഗോപിനാഥ്
മൌനജാഥ ടെക്നോപാർക്ക്
ആംഫി തിയേറ്ററിനു മുന്നിൽ ഫ്ലാഗ്ഗ് ഓഫ്‌ ചെയ്തു. പ്ലക്കാർഡുകളും പോസ്റ്ററുകളും കൈയിലേന്തി നൂറു കണക്കിന് ടെക്കികൾ ഈ പ്രതിഷേധ ജാഥയിൽ പങ്കെടുത്തു.

സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങൾ എല്ലാ പരിധികളും ലംഘിച്ച് ഭീകരമായ
അവസ്ഥയിലേക്ക് കേരളത്തിലെ സാമൂഹ്യാന്തരീക്ഷം മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് കഴിഞ്ഞ ആഴ്ച പെരുമ്പാവൂരിലെ എൽ എൽ ബി വിദ്യാര്‍ത്ഥിനി ആയ ജിഷയ്ക്ക് ഉണ്ടായ അനുഭവം നമ്മെ ഓർമ്മപ്പെടുത്തുന്നതെന്ന് സമരത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

ബൗദ്ധികമായും സാമൂഹ്യപരമായും ഉയർന്ന
നിലവാരം പുലർത്തുന്നു എന്ന് അഹങ്കരിച്ചു കൊണ്ടിരുന്ന കേരളീയര്‍ക്ക് സമൂഹ മനസാക്ഷിയ്ക്ക് മുമ്പില്‍ ലജ്ജിച്ചു തല താഴ്ത്തേണ്ടി വരുന്ന സ്ഥിതിയാണെന്നും അവര്‍ പറയുന്നു.

ഭവാനി - തേജസ്വിനി - ടി സി എസ്
- നിള - ഫയർ സ്റ്റെഷൻ - ആംസ്റ്റർ - ഗായത്രി - നെയ്യാർ - പദ്മനാഭം കെട്ടിടങ്ങളിലൂടെ ടെക്നോപാർക്കിന്റെ മുന്‍വശത്തെ ഗേറ്റിൽ പ്രതിഷേധ മൌനജാഥ സമാപിച്ചു.
കാൻഡിൽ ലൈറ്റ് വിജിൽ
ഇ ഡബ്യു ഐ ടി സെക്രട്ടറി രാധിക ഉത്ഘാടനം ചെയ്തു. പ്രതിധ്വനി സെക്രട്ടറി രാജീവ്‌ കൃഷ്ണൻ അധ്യക്ഷനായിരുന്നു.മാഗി നന്ദി പറഞ്ഞു. ഷഫീന ബഷീർ പങ്കെടുത്ത പ്രതിജ്ഞ
ചൊല്ലിക്കൊടുത്തു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു

പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു
പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു. ഇടപ്പാടി അഞ്ചാനിക്കല്‍ സോണി ജോസഫിന്റെയും ...

എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍; നന്ദി കാര്‍ഡില്‍ ...

എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍; നന്ദി കാര്‍ഡില്‍ നിന്ന് സുരേഷ് ഗോപിയെ ഒഴിവാക്കി
എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍. റീ എഡിറ്റിംഗില്‍ 24 വെട്ടുകളാണ് എമ്പുരാന് ...

കേരള സര്‍വകലാശാല മെന്‍സ് ഹോസ്റ്റലില്‍ എക്‌സൈസ് മിന്നല്‍ ...

കേരള സര്‍വകലാശാല മെന്‍സ് ഹോസ്റ്റലില്‍ എക്‌സൈസ് മിന്നല്‍ പരിശോധന; കഞ്ചാവ് പാക്കറ്റുകള്‍ കണ്ടെത്തി
കേരള സര്‍വകലാശാല മെന്‍സ് ഹോസ്റ്റലില്‍ എക്‌സൈസ് മിന്നല്‍ പരിശോധന. പരിശോധനയില്‍ കഞ്ചാവ് ...

ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതി ഭതൃവീട്ടില്‍ തൂങ്ങിമരിച്ച ...

ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതി ഭതൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; സംഭവം കടുത്തുരുത്തിയില്‍
ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതിയെ ഭതൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ...

എന്ത് വിവാദം, എല്ലാം കച്ചവടം: എമ്പുരാന്‍ വിവാദത്തില്‍ ...

എന്ത് വിവാദം, എല്ലാം കച്ചവടം: എമ്പുരാന്‍ വിവാദത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി
എമ്പുരാന്‍ വിവാദത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി. എല്ലാം കച്ചവടമെന്നായിരുന്നു സുരേഷ് ...