‘ഭരണഘടനയെ ജഡാവസ്ഥയിലാക്കി ഭരിക്കുന്നവരാണ് ആര്‍‌എസ്‌എസ്സുകാര്‍’: ആഞ്ഞടിച്ച് എംവി ജയരാജന്‍

സംഘപരിവാറിനെതിരെ ആഞ്ഞടിച്ച് എംവി ജയരാജന്‍

Aiswarya| Last Updated: ശനി, 16 ഡിസം‌ബര്‍ 2017 (16:05 IST)
സംഘപരിവാറിനെതിരെ ആഞ്ഞടിച്ച് എംവി ജയരാജന്‍. രാജസ്ഥാനില്‍ അഫ്‌റാസൂളിനെ ചുട്ടുകൊന്ന ശംഭുലാലിനുവേണ്ടി കാവിക്കലാപം സംഘടിപ്പിച്ചുവെങ്കില്‍, മധ്യപ്രദേശില്‍ കരോള്‍ സംഘത്തെയാണ് അക്രമിച്ചത്. രണ്ടിലും കുറ്റവാളികള്‍ സംഘപരിവാരാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :