ആലപ്പുഴ|
jibin|
Last Modified വ്യാഴം, 21 മെയ് 2015 (11:47 IST)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയായ 'കരുതല്‍' 2015 ആലപുഴ ജില്ലയില്‍ തുടങ്ങി. യുഡിഎഫ് സര്‍ക്കാരിന്റെ മൂന്നാം ഘട്ട ജനസമ്പര്‍ക്ക പരിപാടിയിലെ ഒമ്പതാമത്തെ ജില്ലയാണ് ആലപുഴ. 12,355 പരാതികളാണ് ആലപുഴയില്‍ നിന്ന് ലഭിച്ചത്. ഏറ്റവും സങ്കീര്‍ണമായ പരാതികളുമായി എത്തിയ 100 പേരെ പരിപാടിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്.