വിജിലൻസ് മുൻ ഡയറക്ടർ ജേക്കബ് തോമസിന് സസ്പെൻഷൻ

ബുധന്‍, 20 ഡിസം‌ബര്‍ 2017 (08:21 IST)

വിജിലൻസ് മുൻ ഡയറക്ടർ ഡിജിപി ജേക്കബ് തോമസിന് സസ്പെൻഷൻ. സംസ്ഥാനത്തെ നിയമവാഴ്ച തകർന്നെന്നുള്ള ജേക്കബ് തോമസിന്റെ പ്രസ്താവന ഏറെ ചർച്ചയാവുകയും വുവാദങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഈ പ്രസ്താവനയാണ് സസ്പെൻഷനിലേക്കു നയിച്ചത്.
 
ഇത് സർക്കാരിനെക്കുറിച്ച് ജനങ്ങള്‍ക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്നാണു വിലയിരുത്തൽ. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരമാണ് നടപടി. നിലവിൽ ഐഎംജി ഡയറക്ടറാണ് ജേക്കബ് തോമസ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

നടി ആക്രമിക്കപ്പെട്ട കാര്യം കേട്ടിട്ടും കാവ്യയിൽ ഞെട്ടലൊന്നും തോന്നിയില്ല: റിമിയുടെ മൊഴി പുറത്ത്

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെതിരെ ഗായികയും അവതാരകയുമായ റിമി ടോമി ...

news

ഓഖി ദുരന്തം; കേരളം ആവശ്യപ്പെട്ടത് 7340 കോടി രൂപയുടെ പാക്കേജ്, ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി

കേരളത്തെ ഞെട്ടിച്ചുകൊണ്ട് ആഞ്ഞടിച്ച ഓഖി ദുരിതത്തിൽ നിന്നും ഇപ്പോഴും തീരമേഖല ...

news

മകൻ ഇതരസമുദായക്കാരിയെ വിവാഹം കഴിച്ചു; അച്ഛനും അമ്മയും സഹോദരിയും ജീവനൊടുക്കി

മകൻ മറ്റൊരു സമുദായത്തിൽ നിന്നും വിവാഹം കഴിച്ചതറിഞ്ഞ അച്ഛനും അമ്മയും സഹോദരിയും ...

news

പിണറായിക്കെതിരെ തെളിവുണ്ട്; ലാവ്‌ലിന്‍ വിധിക്കെതിരെ സിബിഐ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി

ലാവ്‌ലിന്‍ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ ...

Widgets Magazine