ഐടിഐ പ്രവേശനം: അപേക്ഷ 15 വരെ

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 11 ജൂലൈ 2023 (10:48 IST)
സംസ്ഥാനത്തെ സര്‍ക്കാര്‍ ഐടിഐ കളില്‍ 2023 ലെ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ 15 വരെ നല്‍കാം. സമീപത്തെ സര്‍ക്കാര്‍ ഐടിഐയില്‍ 18 നകം അപേക്ഷ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം. ഓണ്‍ലൈന്‍ അപേക്ഷകള്‍ https://itiadmission.kerala.gov.in എന്ന ലിങ്ക് മുഖേന നല്‍കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :