കേരളത്തില്‍ ഐഎസ് സാന്നിധ്യമുണ്ടോ, പിഡിപി പിരിച്ചുവിടുമോ ? - നിലപാട് വെളിപ്പെടുത്തി മദനി രംഗത്ത്

കൊച്ചി, വ്യാഴം, 10 ഓഗസ്റ്റ് 2017 (16:28 IST)

   Abdul nazer madani , IS , Congress , PDP , madani , ഐഎസ് , ഇസ്ലാമിക് സ്‌റ്റേറ്റ് , പിഡിപി , അബ്ദുൾ നാസർ മദനി , ഇടതുമുന്നണി

കേരളത്തിലെ ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) സാന്നിധ്യം നിറം പിടിപ്പിച്ച കഥകൾ മാത്രമാണെന്ന് പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനി. സമുദായ താല്‍പര്യങ്ങൾ സംരക്ഷിക്കുന്നതിൽ മുസ്‍ലിം ലീഗിനു ജാഗ്രതക്കുറവുണ്ടായി. സമുദായ പാർട്ടികളുടെ ഒറ്റയാൻ നിലപാടുകൾ അപകടകരമാണ്. ആശയപരമല്ല ഇത്തരം വിഭാഗീയതകളെന്നും അദ്ദേഹം പറഞ്ഞു.

സുന്നി വിഭാഗീയതകൾ ആശയപരമല്ല. ഇരു വിഭാഗങ്ങളും ഒന്നിക്കുകയാണ് വേണ്ടത്. പ്രതിസന്ധികളിൽ തനിക്കൊപ്പം നിന്നത് കോൺഗ്രസ് നേതാക്കളായിരുന്നു. ഇടതുമുന്നണിയുമായി സഖ്യത്തിലേർപ്പെട്ടത് അന്നത്തെ സാചര്യം കണക്കിലെടുത്താണ്. പിഡിപി ഒരിക്കലും പിരിച്ചുവിടില്ലെന്നും മദനി വ്യക്തമാക്കി.

ജയിൽ ജീവിതം തന്റെ കാഴ്ചപ്പാടുകൾ മാറ്റിമറിച്ചു. തിരുത്താൻ കാരണമായത് ജസ്റ്റിസ് വി ആർ കൃഷ്ണയ്യരാണെന്നും മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ മദനി വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ദിലീപിനെ കുടുക്കുന്ന അന്നത്തെ വീഡിയോ പൊലീസിന്റെ കൈയില്‍; ഒറ്റിക്കൊടുത്തത് മഞ്ജുവോ ? - സകല ദൃശ്യങ്ങളും ശേഖരിച്ചു!

കൊച്ചിയില്‍ യുവനടി ഉപദ്രവിക്കപ്പെട്ട സംഭവത്തില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിനെതിരെ പരാമാവധി ...

news

വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ച ജംബുലി ബിജു പോലീസ് കസ്റ്റഡിയില്‍

അറുപത്തിരണ്ട്‌ കാരിയായ വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ നിരവധി മോഷണക്കേസുകളിലും പീഡന ...

news

‘ഓട്ടോക്കാരന്‍ എന്നെ മടിയിലിരുത്തിയാണ് അങ്ങനെയൊക്കെ ചെയ്തത്’ - ഓട്ടോഡ്രൈവറുടെ പീഡനത്തിനിരയായ പെണ്‍കുട്ടി

പന്ത്രണ്ട് വയസുള്ള ഏഴാം ക്ലാസുകാരിയായ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ...