ശ്രീനു എസ്|
Last Updated:
ബുധന്‍, 7 ജൂലൈ 2021 (23:32 IST)
ഇത്തവണ IFFK തിരുവനന്തപുരത്തുവച്ചു നടത്താന്‍തന്നെ ആലോചന. മന്ത്രി സജി ചെറിയാനാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് മൂലം കഴിഞ്ഞ പ്രാവശ്യം നാലു സ്ഥലങ്ങളിലായാണ് ഐഎഫ്എഫ്കെ നടത്തിയത്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു.
കൊവിഡ് സാഹചര്യമായതിനാലാണ് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഒടിടി സംവിധാനം ഏര്‍പ്പെടുത്തുന്നത്. സിനിമകള്‍ തിയേറ്ററുകളില്‍ തന്നെ പ്രദര്‍ശിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്നും കലാകാരന്മാര്ക്ക് താല്‍ക്കാലിക ആശ്വാസം നല്‍കാനാണ് ഒടിടി സംവിധാനം കൊണ്ടുവരുന്നതെന്ന് മന്ത്രി പറഞ്ഞു.