അനാശാസ്യം: കൊച്ചിയിലെ ബ്യൂട്ടിപാര്‍ലറുകളില്‍ റെയ്ഡ്

കൊച്ചി| Last Modified ബുധന്‍, 24 സെപ്‌റ്റംബര്‍ 2014 (16:58 IST)
കൊച്ചി നഗരത്തിലെ ബ്യൂട്ടിപാര്‍ലറുകളില്‍ പൊലീസ് റെയ്ഡ്.ഇതില്‍ പലയിടത്തും അനാശാസ്യം പ്രവര്‍ത്തനങ്ങള്‍ നടന്നതായി പൊലീസ് കണ്ടെത്തി.

കൊച്ചിയില്‍ മറൈന്‍ഡ്രൈവ്, പനമ്പിള്ളിനഗര്‍, പദ്മ എന്നിവടങ്ങളില്‍ 13 ബ്യൂട്ടി പാര്‍ലര്‍ കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്. ഇതില്‍ അഞ്ചിടങ്ങളില്‍ അനാശാസ്യം നടക്കുന്നതായി കണ്ടെത്തി. ഇവിടെ നിന്നും പത്ത് പേരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

പിടികൂടിയവര്‍ക്കെതിരായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കി എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :