സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 26 നവംബര്‍ 2022 (19:48 IST)
നവംബര്‍ 28ന് ഇടുക്കിയില്‍ യുഡിഎഫ് ഹര്‍ത്താല്‍. ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങളും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള നിരോധനവും നീക്കണമെന്നും ബഫര്‍ സോണ്‍ ഒഴിവാക്കണമെന്നുമുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് ഹര്‍ത്താല്‍. അതേസമയം വ്യവസായ മന്ത്രി പി രാജീവ് ജില്ലയില്‍ എത്തുന്ന ദിവസമാണ് 28.