അടിമാലിയില്‍ മധ്യവയസ്‌കന്റെ മരണത്തില്‍ ദുരൂഹത

എ കെ ജെ അയ്യര്‍| Last Updated: ബുധന്‍, 23 സെപ്‌റ്റംബര്‍ 2020 (19:10 IST)
അടിമാലി:
ഇടുക്കി ജില്ലയിലെ അടിമാലിയില്‍ കടകള്‍ക്ക് മുമ്പില്‍ 53 കാരനായ മധ്യവയസ്‌കന്‍ രക്തം വാര്‍ന്നു മരിച്ചത്തില്‍ ദുരൂഹത.

ശാന്തന്‍പാറ
സ്വദേശി മോഹനന്‍ എന്നയാളാണ് വസ്ത്ര വ്യാപാര സ്ഥാപനത്തിന് മുന്നില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.

അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :