ഇടുക്കിയില്‍ ദേശീയപാതയില്‍ അപകടം: ബൈക്ക് യാത്രികനായ മൂന്നാര്‍ സ്വദേശി മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 1 ജനുവരി 2022 (20:15 IST)
ഇടുക്കിയില്‍ ദേശീയപാതയില്‍ അപകടം. ബൈക്ക് യാത്രികനായ മൂന്നാര്‍ സ്വദേശി മരിച്ചു. മൂന്നൂര്‍ പെരിയവരൈ സ്വദേശി സുബിനാണ് മരിച്ചത്. ഇയാളും സുഹൃത്തും സഞ്ചരിച്ച ബൈക്ക് എതിരെ വന്ന തടി ലോറിയില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ മൂന്നാര്‍ കോളനി സ്വദേശിയായ സുഹൃത്ത് പരിക്കേറ്റ് ചികിത്സയിലാണ്. സുബിനെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകവെ മരണം സംഭവിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :