സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 13 നവംബര്‍ 2021 (11:17 IST)
തിരുവനന്തപുരത്ത് കനത്ത മഴതുടരുന്നു.
ടിബി ജംഗ്ഷനിലെ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണ് ഗതാഗതം തടസപ്പെട്ടു. വിതുര, പൊന്‍മുടി, പാലോട്, നെടുമങ്ങാട് ഭാഗങ്ങളില്‍ ശക്തമായ
മഴ തുടരുകയാണ്. വിഴിഞ്ഞത്ത് ഗംഗയാര്‍ തോട് കരകവിഞ്ഞ് കടകളില്‍ വെള്ളം കയറി. കോവളത്ത് വാഴമുട്ടത്ത് വീടുകള്‍ക്കുമുകളില്‍ മണ്ണിടിഞ്ഞുവീണു.