സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 1 ജൂലൈ 2022 (12:15 IST)
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ IMD-GFS മോഡല്‍ പ്രകാരം ഇന്ന് കേരളത്തില്‍ വ്യാപകമായ
മഴ സാധ്യത. തീരദേശ മേഖലയില്‍, പ്രത്യേകിച്ച് ആലപ്പുഴ മുതല്‍ കാസറഗോഡ് വരെയുള്ള, മേഖലയില്‍ കൂടുതല്‍ മഴ സാധ്യത
കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ NCMRWF (National Centre for Medium Range Weather Forecasting) ന്റെ NCUM
കാലാവസ്ഥ മോഡല്‍ പ്രകാരം ഇന്ന്
മധ്യ വടക്കന്‍ കേരളത്തില്‍
വ്യാപകമായ മഴയ്ക്ക് സാധ്യത
National Centers for Environmental Prediction (NCEP) ന്റെ Global Forecast System (GFS) കാലാവസ്ഥ മോഡല്‍ പ്രകാരം ഇന്ന്
എല്ലാ ജില്ലകളിലും
മഴ സാധ്യത . മധ്യ വടക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ സാധ്യത. കാസറഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത
European Centre for Medium-Range Weather Forecasts (ECMWF) ന്റെ കാലാവസ്ഥ മോഡല്‍ പ്രകാരം ഇന്ന്
മധ്യ വടക്കന്‍ കേരളത്തില്‍ വ്യാപകമായ
മഴക്ക് സാധ്യത.