കനത്ത മഴ: കാസര്‍ഗോഡ് ഇന്ന് സ്‌കൂളുകള്‍ക്ക് അവധി

രേണുക വേണു| Last Modified ചൊവ്വ, 5 ജൂലൈ 2022 (08:14 IST)

കനത്ത മഴ തുടരുകയും ജില്ലയിലെ പുഴകളും മറ്റു ജലാശയങ്ങളും കരകവിഞ്ഞൊഴുകുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇന്ന് (ജൂലൈ അഞ്ച്) കാസര്‍ഗോഡ് ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി. അങ്കണവാടികളും കേന്ദ്രീയ വിദ്യാലയങ്ങളും ഉള്‍പ്പെടെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും അവധി ബാധകമാണ്. കോളേജുകള്‍ക്ക് അവധിയില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :