Heavy Rain in Kerala: മധ്യകേരളത്തില്‍ കനത്ത മഴ; പടിഞ്ഞാറന്‍ കാറ്റ് ശക്തം

രേണുക വേണു| Last Modified വ്യാഴം, 4 ഓഗസ്റ്റ് 2022 (08:49 IST)

പുലര്‍ച്ചെ മുതല്‍ മധ്യ കേരളത്തില്‍ ശക്തമായ മഴ. വരുംമണിക്കൂറുകളിലും മഴ തുടരും. അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായതാണ് ഇപ്പോഴത്തെ തീവ്ര മഴയ്ക്ക് സാധ്യത. ഉച്ചവരെ മധ്യ കേരളത്തില്‍ മഴ തുടരും. വടക്കന്‍ കേരളത്തിലേക്കും പതിയെ മഴ വ്യാപിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :