എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ജില്ലാ കലക്ടര്‍ രേണു രാജാണ് ഇക്കാര്യം അറിയിച്ചത്

രേണുക വേണു| Last Modified തിങ്കള്‍, 1 ഓഗസ്റ്റ് 2022 (15:50 IST)

എറണാകുളം ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓഗസ്റ്റ് 2 ചൊവ്വാഴ്ച അവധിയായിരിക്കും. ജില്ലാ കലക്ടര്‍ രേണു രാജാണ് ഇക്കാര്യം അറിയിച്ചത്. പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :