തെക്കൻ തമിഴ്‌‌നാട് തീരത്തിന് സമീപം ചക്രവാതചുഴി രൂപപ്പെട്ടു, അടുത്ത 2-3 ദിവസങ്ങളിൽ സംസ്ഥാനമാകെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

അഭിറാം മനോഹർ| Last Modified ബുധന്‍, 20 ഒക്‌ടോബര്‍ 2021 (17:19 IST)
തെക്കൻ തമിഴ്നാട് തീരത്തിനു സമീപം ചക്രവാതചുഴി രൂപപ്പെട്ടു അടുത്ത 2-3 ദിവസങ്ങളിൽ
തുടരാൻ സാധ്യത. ഇതിന്റെ സ്വാധീനത്തിൽ
ഒക്ടോബർ 20 മുതൽ 24 വരെ കേരളത്തിൽ വ്യാപകമായി ഇടി മിന്നലൊടു കൂടിയ മഴക്ക് സാധ്യത.

മലയോരമേഖലയിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കോഴിക്കോട്, കണ്ണൂർ മുതലായ വടക്കൻ ജില്ലകളിൽ വൈകുന്നേരത്തോട് കൂടി ശക്തമായ മഴയാണ് ലഭിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :