എ കെ ജെ അയ്യര്‍|
Last Modified വെള്ളി, 15 ജനുവരി 2021 (13:34 IST)
ഇരിങ്ങാലക്കുട: വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്‌റ് ചെയ്തു. മൂര്‍ക്കനാട് സ്വദേശി കീഴ്ത്താണി വീട്ടില്‍ അക്ഷയ് എന്ന ഇരുപത്തഞ്ചുകാരനാണ് അറസ്റ്റിലായത്. സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിലാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.
ഒളിവിലായിരുന്ന പ്രതിയെ
ഇരിങ്ങാലക്കുട ഇന്‍സ്‌പെക്ട്ടര്‍ അനീഷ് കരീം, എസ.ഐ അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.