കാസര്‍കോട്|
എ കെ ജെ അയ്യര്‍|
Last Updated:
ചൊവ്വ, 25 ഓഗസ്റ്റ് 2020 (15:55 IST)
പതിനഞ്ചുകാരിയേ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. മധുര്‍ സ്വദേശി വിനീത്, കാസര്‍കോട് സ്വദേശി ശ്രീജിത്ത് എന്നിവര്‍ക്കെതിരെ കാസര്‍കോട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
രണ്ടിടത്തുവച്ച് വ്യത്യസ്ത സമയങ്ങളിലാണ് ഇവര്‍ തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി മജിസ്ട്രേറ്റിനു മുന്നില്‍ മൊഴി നല്‍കി. പ്രതികള്‍ക്കായി പോലീസ് ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.