ലോക് ഡൗണിൽ ഗുരുവായൂരിൽ വിവാഹ തിരക്ക്

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 7 ഫെബ്രുവരി 2022 (19:45 IST)
ഗുരുവായൂർ: ലോക്ക് ഡൗൺ
നിയന്ത്രണത്തിനിടയിലും ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ കഴിഞ്ഞ ദിവസം വിവാഹ തിരക്കായിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ 154 വിവാഹങ്ങളാണ് നടന്നത്.

കഴിഞ്ഞ ദിവസത്തേക്ക് ആകെ 184 വിവാഹങ്ങളായിരുന്നു ബുക്ക് ചെയ്തിരുന്നത് എങ്കിലും 30 വിവാഹ സംഘങ്ങൾ എത്തിയില്ല. ഞായർ പുലർച്ചെ അഞ്ചു മണി മുതൽ താലികെട്ട് ആരംഭിച്ചത് ഉച്ച പൂജ കഴിഞ്ഞു തിരുനട അടയ്ക്കുന്നത് വരെ തുടരുകയായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :