അഭിറാം മനോഹർ|
Last Modified തിങ്കള്‍, 21 മാര്‍ച്ച് 2022 (19:17 IST)
ഇടുക്കി തൊടുപുഴയിൽ 7 വയസ്സുകാരനായ ചെറുമകനെ പീഡിപ്പിച്ച കേസിൽ 64 കാരന് 73 വർഷം തടവ്. 2019ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
വിചാരണ പൂർത്തിയാക്കി കോടതി വിധി പ്രഖ്യാപിക്കുകയായിരുന്നു. ഒരു ലക്ഷത്തി അറുപതിനായിരം രൂപ പിഴയായി ഒടുക്കണമെന്നും ഉത്തരവിൽ പറയുന്നു.