സംസ്ഥാനത്തെ സ്വര്‍ണവില ഈമാസത്തെ ഏറ്റവും കുറഞ്ഞനിരക്കില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 10 ഫെബ്രുവരി 2024 (16:17 IST)
സംസ്ഥാനത്തെ സ്വര്‍ണവില ഈമാസത്തെ ഏറ്റവും കുറഞ്ഞനിരക്കില്‍. സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വില ഇടിഞ്ഞു. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇടിഞ്ഞത്. ഇതോടെ ഗ്രാമിന് 5,770 രൂപയും പവന് 46,160 രൂപയുമായിട്ടുണ്ട്.

ഈ മാസത്തെ ഏറ്റവും കൂടുതല്‍ സ്വര്‍ണവില രേഖപ്പെടുത്തിയിരുന്നത് രണ്ടാം തിയതിയാണ്. അന്ന് 46640 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :