സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 6 ഫെബ്രുവരി 2023 (11:44 IST)
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. കഴിഞ്ഞ ദിവസം ഇടിവു പ്രകടിപ്പിച്ച സ്വര്‍ണ വില വീണ്ടും മുകളിലേക്ക് പോയി. ഇന്ന് പവന് 200 രൂപയാണ് ഇന്നു കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 42,120 രൂപയായി. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 5265 ആയി.

പവന് 42,920 എന്ന റെക്കോര്‍ഡ് നിലയില്‍ എത്തിയതിനു ശേഷമാണ് വില ഇടിവു പ്രകടിപ്പിച്ചത്. രണ്ടു ദിവസം കൊണ്ട് 960 രൂപ കുറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :