തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണ്ണവിലയില്‍ ഇടിവ്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 15 സെപ്‌റ്റംബര്‍ 2022 (12:32 IST)
തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണ്ണവിലയില്‍ ഇടിവ്. സംസ്ഥാനത്ത് ഇന്ന് പവന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36120 രൂപയായി. കഴിഞ്ഞദിവസം പവന് 280 രൂപയാണ് കുറഞ്ഞിരുന്നത്. ഗ്രാമിനെ 20 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4620 രൂപയായി. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :