സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 16 ജൂലൈ 2022 (12:14 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. ഇന്ന് പവന് 80 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37280 ആയി ഉയര്‍ന്നു. അതേസമയം ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപയാണ് ഉയര്‍ന്നത്.
ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4660 രൂപയായി. കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ 320 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇത് ഈമാസത്തെ കുറഞ്ഞ നിരക്കായിരുന്നു.