തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 28 ജനുവരി 2022 (13:01 IST)
തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്. സംസ്ഥാനത്ത് ഇന്ന് പവന് 280 രൂപയാണ് കുറഞ്ഞത്. അതേസമയം ഇന്നലെ സ്വര്‍ണത്തിന് 320 കുറഞ്ഞിരുന്നു. ഇതോടെ രണ്ടുദിവസത്തിനിടെ സ്വര്‍ണവില 600 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 36120 രൂപയായി. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4515 രൂപയായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :