അഞ്ചുദിവസത്തിനു ശേഷം സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 19 ജനുവരി 2022 (13:03 IST)
അഞ്ചുദിവസത്തിനു ശേഷം സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. പവന് ഇന്ന് 80 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4510 രൂപയായി. ഇന്നലെവരെ 4500 രൂപയായിരുന്നു. പവന് 36080 രൂപയാണ് വില.

അതേസമയം 18കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 3725 രൂപയാണ് വില. ഒരു ഗ്രാം വെള്ളിക്ക് 68 രൂപയാണ് വില.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :