സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 30 ഒക്‌ടോബര്‍ 2021 (12:14 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,760 രൂപയായി. ഗ്രാമിന് 4470 രൂപയാണ് വില. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1783.59 ഡോളറിലാണ് വ്യാപാരം നടന്നത്. ഈമാസം ഒന്നിനായിരുന്നു സ്വര്‍ണം ഏറ്റവും കുറഞ്ഞനിരക്കിലായിരുന്നത്. പവന് 34,720 ആയിരുന്നു വില. സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന് നിന്നത് ഒക്ടോബര്‍ 26നാണ്. 36,040 ആയിരുന്നു വില.