സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 8 ഒക്ടോബര്‍ 2021 (14:02 IST)
സംസ്ഥാനത്ത് സ്വര്‍ണവില കൂടി. പവന് 80രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 35,120 രൂപയായി. ഗ്രാമിന് പത്തുരൂപ കൂടി 4390 രൂപയായി. കഴിഞ്ഞ ദിവസം പവന് 160രൂപ സ്വര്‍ണത്തിന് വര്‍ധിച്ചിരുന്നു. ഗ്രാമിന് 20രൂപയാണ് വര്‍ധിച്ചത്.