സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 7 സെപ്‌റ്റംബര്‍ 2021 (11:30 IST)
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,520 രൂപയായി. ഗ്രാമിന
10 രൂപ കുറഞ്ഞ് 4440 രൂപയായിട്ടുണ്ട്. കഴിഞ്ഞ മൂന്നുദിവസമായി സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. ശനിയാഴ്ചയായിരുന്നു സ്വര്‍ണവിലയില്‍ മാറ്റം ഉണ്ടായത്.